kamalnath's plan 22 against Madhya Pradesh BJP ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ആറ് മണ്ഡലങ്ങളിലെ മുന്‍ എംഎല്‍എമാര്‍ തങ്ങളെ ബന്ധപ്പെട്ടിട്ടുണ്ടെന്നും കമല്‍നാഥ് പറഞ്ഞു. നേരത്തേ തന്നെ ഉപതിരഞ്ഞെടുപ്പിന് ശേഷം കോണ്‍ഗ്രസ് അധികാരത്തില്‍ വരുമെന്ന് കമല്‍നാഥ് അവകാശപ്പെട്ടിരുന്നു. ഇത്തരം അവകാശവാദങ്ങളാണ് ബിജെപി ക്യാമ്പിന്റെ ഉറക്കം നഷ്ടപ്പെടാന്‍ കാരണമായിരിക്കുന്നത്
Be the first to comment