Skip to playerSkip to main content
  • 5 years ago

Migrant Worker Wheels Pregnant Wife, Child On Makeshift Cart For 700 km
ഹൈദരാബാദില്‍ നിന്നും ഗര്‍ഭിണിയായ തന്റെ ഭാര്യയേയും കൈ കുഞ്ഞിനെയും ഉന്തുവണ്ടിയില്‍ വലിച്ച്‌ മധ്യപ്രദേശിലെ ഗ്രാമത്തിലെത്താന്‍ അന്തര്‍സംസ്ഥാന തൊഴിലാളിയായ രാമു നടന്നത് ഒന്നും രണ്ടും കിലോമീറ്റർ അല്ല 700 കിലോമീറ്റര്‍ അതായത് കന്യാകുമാരിയിൽ നിന്നും മംഗലാപുരം വരെയുള്ള ദൂരം ലോക്ഡൗണിന്റെ മറ്റൊരു ദയനീയ ചിത്രമായി മാറുകയാണ് രാമുവിന്റെ ഈ ദുരിതം



Category

🗞
News
Be the first to comment
Add your comment

Recommended