Adorable video of dog saving goldfish goes viral മനുഷ്യനേക്കാള്‍ കനിവ് മൃഗങ്ങള്‍ക്കാണെന്ന് പറയാറുണ്ട്. മൃഗങ്ങളില്‍ ഏറ്റവും സ്‌നേഹവും കരുതലും നായകള്‍ക്കാണ്. ഇപ്പോള്‍ ഒരു നായ ജീവനുവേണ്ടി പിടഞ്ഞ ഗോള്‍ഡ് ഫിഷിനെ രക്ഷിക്കുന്ന കാഴ്ചയാണ് ശ്രദ്ധിക്കപ്പെടുന്നത്.
Be the first to comment