Heart Breaking Video From Andhra
നിലവിളിച്ച് കൊണ്ട് ഈ പെണ്‍കുട്ടി വീണുകിടക്കുന്ന ആ സ്ത്രീയെ വിളിക്കുകയാണ് ഈ പെണ്‍കുട്ടി. അവരുടെ നെഞ്ചില്‍ അവള്‍ ശക്തമായി അമര്‍ത്തുന്നുണ്ട്. പക്ഷേ ആ സ്ത്രീക്ക് ചലനമില്ല. ഈ സമയം ഒപ്പമുണ്ടായിരുന്ന രണ്ടു കുഞ്ഞുകുട്ടികളെ റോഡിന്റെ ഓരത്തേക്ക് മാറ്റി നിര്‍ത്തുന്നതും വിഡിയോയില്‍ കാണാം.

Category
🗞
News