കൊറോണ വൈറസ് വ്യാപനം ബോളിവുഡ് ഉള്‍പ്പെടെ ഉളള സിനിമാ വ്യവസായത്തേയും ഗുരുതരമായി ബാധിച്ചിട്ടുണ്ട്. താരങ്ങളും മറ്റ് ചലച്ചിത്ര പ്രവര്‍ത്തകരും സിനിമാ ചിത്രീകരണം നിര്‍ത്തി വെച്ച് വീട്ടിലിരിക്കുകയാണ്. പലരും സര്‍ക്കാരിന്റേത് ഉള്‍പ്പെടെയുളള കൊവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമാകുന്നുമുണ്ട്. അതിനിടെ സോഷ്യല്‍ മീഡിയയുടെ കയ്യടി നേടുകയാണ് നടന്‍ പ്രകാശ് രാജ്.
Be the first to comment