What Is Happening With Modi - Shah Partnership? മോദിയും അമിത് ഷായും അത്ര രസത്തിലല്ല. ദില്ലി കലാപം അമര്‍ച്ച ചെയ്യുന്നതില്‍ അമിത് ഷാക്ക് പറ്റിയത് ഗുരുതര വീഴ്ച. മോദിയെ രാജ്യത്തിന്റെ തന്നെ അതികായനാക്കിയ അമിത് ഷായ്ക്ക് എതിരെ തന്നെ മോദിയും കൂട്ടരും നീങ്ങുന്നു എന്നാണ് നാഷണല്‍ ഹെറാള്‍ഡ് എന്ന ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്
Be the first to comment