Skip to playerSkip to main content
  • 6 years ago
Bigg Boss Malayalam Season 2 Day 62&63 Review
പ്രേക്ഷകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന വാരാന്ത്യം എപ്പിസോഡായിരുന്നു ഈ ആഴ്ചയിലേത്. ബിഗ് ബോസ് അതിന്റെ ഒന്‍പതാം ആഴ്ച പൂര്‍ത്തിയാക്കിയിരിക്കുകയാണ്. 100 ദിവസം പൂര്‍ത്തിയാകാന്‍ ഇനി വളരെ കുറച്ച് ദിനങ്ങള്‍ മാത്രമാണുള്ളത്. എട്ടാം ആഴ്ചയിലെ എവിക്ഷന്‍ ഏറെ പ്രധാനപ്പെട്ടതാണ്. പ്രേക്ഷകരുടെ പ്രിയപ്പെട്ട മത്സരാര്‍ഥികളാണ് ഇത്തവണ എലിമിനേഷനില്‍ ഉള്‍പ്പട്ടിരിക്കുന്നത്.

Category

📺
TV
Be the first to comment
Add your comment

Recommended