Arya's Worst Strategies ബിഗ് ബോസിലെ ഈയാഴ്ചത്തെ ലക്ഷ്വറി ബജറ്റ് ടാസ്‌ക്കിനിടെ ആര്യ കള്ളക്കളി കാട്ടിയെന്ന് ആരോപിച്ചാണ് ചിലര്‍ ആര്യയെ ജയിലിലേക്ക് അയക്കാന്‍ നോമിനേറ്റ് ചെയ്തത്. സുജോയെയും രജിത്തിനേയും ആക്രമിച്ചു എന്നത് കള്ളക്കളി ആണ് എന്നത് സത്യമാണ്. പക്ഷേ ആര്യ അത് സമ്മതിക്കാന്‍ തയ്യാറല്ല. #BiggBossMalayalam
Be the first to comment