Skip to playerSkip to main content
  • 6 years ago
Bigg Boss Malayalam : Rajith Kumar Is out from big Boss?

ബിഗ് ബോസില്‍ നിന്നും രജിത് കുമാറും പുറത്തേക്ക് പോവുകയാണോയെന്നുള്ള ആശങ്കയിലാണ് പ്രേക്ഷകര്‍. മത്സരത്തിന്റെ ലെവല്‍ മാറി നില്‍ക്കുമ്പോള്‍ അദ്ദേഹത്തെ ബിഗ് ബോസ് മാറ്റി നിര്‍ത്തുമോയെന്ന തരത്തിലുള്ള ചര്‍ച്ചകളും സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. പുതിയ പ്രമോ പുറത്തുവന്നതിന് പിന്നാലെയായാണ് ഇത്തരത്തിലുള്ള ചര്‍ച്ചകളും സജീവമായത്. പുറത്തേക്ക് പോയവരുടെ തിരിച്ചുവരവിനായി കാത്തിരിക്കുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം രണ്ടുപേര്‍ കൂടി പുറത്തേക്ക് പോയത്.

Category

🗞
News
Be the first to comment
Add your comment

Recommended