Rajith Kumar in Bigg Boss Malayalam ബിഗ് ബോസിലെ അടുത്ത പേളിഷിനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് പ്രേക്ഷകര്‍. ബിഗ് ഹൗസിലുള്ളവരും ഇത്തരത്തിലുള്ള ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. ലവ് ട്രാക്ക് സ്വീകരിച്ച് മത്സരത്തില്‍ മുന്നേറാമെന്നാണ് പലരും കരുതുന്നതെന്ന തരത്തിലുള്ള വിമര്‍ശനങ്ങളും ഇടയ്ക്ക് ഉയര്‍ന്നുവന്നിരുന്നു
Be the first to comment