Skip to playerSkip to main content
  • 6 years ago
Manju Warrier In A KSRTC Bus
വേറിട്ട കഥാപാത്രങ്ങളുമായി മഞ്ജു വാര്യര്‍ തിളങ്ങി നില്‍ക്കുകയാണ്. നിലവില്‍ ഹൊറര്‍ ത്രില്ലര്‍ സിനിമയുടെ ചിത്രീകരണ തിരക്കുകൡലാണ് നടി. ഇതിനിടെ അപ്രത്യക്ഷിതമായി കാറില്‍ നിന്നിറങ്ങി വന്ന മഞ്ജു പെട്ടെന്ന് കെഎസ്ആര്‍ടിസി ബസിലേക്ക് കയറുന്നത് കണ്ട് ആരാധകരും അന്തം വിട്ടു. തമ്പാനൂര്‍ ബസ് സ്റ്റാന്‍ഡിലാണ് സംഭവമുണ്ടായത്

Category

🗞
News
Comments

Recommended