Rahul gandhi tweets before RajGhat Protest പൗരത്വ നിയമ ഭേദഗതിക്ക് എതിരെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ശക്തിപ്പെടുകയാണ്. കോണ്‍ഗ്രസും പ്രതിഷേധം ശക്തമാക്കാന്‍ ഒരുങ്ങുകയാണ്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്ഘട്ടില്‍ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന പ്രതിഷേധ ധര്‍ണയിലേക്ക് വിദ്യാര്‍ത്ഥികളേയും യുവാക്കളേയും സ്വാഗതം ചെയ്ത്ിരിക്കുകയാണ് രാഹുല്‍ ഗാന്ധി. ട്വീറ്ററിലൂടെയാണ് പ്രതിഷേധത്തിന് അണിനിരക്കാന്‍ രാഹുല്‍ ആവശ്യപ്പെട്ടിരിക്കുന്നത്.ഇന്ന് വൈകുന്നേരം രാജ്ഘട്ടിലെ മഹാത്മാഗാന്ധി സ്മാരകത്തിന് സമീപത്താണ് കോണ്‍ഗ്രസ് ധര്‍ണ. #RahulGandhi #IndiansAgainstCAA_NRC
Be the first to comment