Skip to playerSkip to main contentSkip to footer
  • 12/19/2019
The law has nothing to do with helping migrants and everything to do with the campaign by Prime Minister Narendra Modi and his home minister to marginalize Muslims and turn India into a homeland for Hindus" : The New york Times editorial against modi and CAA

പൗരത്വഭേദഗതി നിയമത്തില്‍ വെളിവാകുന്ന വര്‍ഗീയതക്കും മുസ്ലിം വിരുദ്ധതക്കുമെതിരെ ശബ്ദമുയര്‍ത്തി ന്യൂയോര്‍ക്ക് ടൈംസ് എഡിറ്റോറിയല്‍.2014ല്‍ ആദ്യമായി അധികാരത്തിലെത്തിയത് മുതല്‍ മോദി സര്‍ക്കാര്‍ പടിപടിയായി നടപ്പാക്കി വരുന്ന ഹിന്ദുത്വ അജണ്ടക്കെതിരെ പൗരത്വഭേദഗതി നിയമത്തിന്റെ വരവോടെ വലിയ പ്രതിഷേധങ്ങള്‍ ഇന്ത്യ മുഴുവന്‍ പടര്‍ന്നിരിക്കുകയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് പറയുന്നു.
#PriyankaGandhi #narendramodi

Category

🗞
News

Recommended