Kerala Blasters Will Wear Green JerseyAagainst Jamshedpur fc കേരള ബ്ലാസ്റ്റേഴ്സിന് ഇനി പച്ച ജേഴ്സി. കേരള ഫുട്ബോള്‍ ദിനം ആഘോഷിക്കാന്‍ കേരള ബ്ലാസ്റ്റേഴ്സ് എഫ്.സി ഒരുങ്ങി. ഇതിന്റെ ഭാഗമായി ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ തനിമ വിളിച്ചോതുന്ന പ്രത്യേക ഗ്രാഫിക് ആര്‍ട്ട് ആലേഖനം ചെയ്ത പച്ചയും വെള്ളയും അടങ്ങിയ പ്രത്യേക ജേഴ്സിയിലാകും കേരള ബ്ലാസ്റ്റേഴ്‌സ് മത്സരത്തിന് മുന്‍പായി നാളെ കളിക്കളത്തില്‍ ഇറങ്ങുക
Be the first to comment