Full Detailed Planning Behind Hyderabad Incident ഇന്ന് രാവിലെ രാജ്യം ഉണര്‍ന്നത് ദിശാ കേസില്‍ പ്രതികളായ നാലു പേരെയും തെളിവെടുപ്പിനിടെ പോലീസ് വെടിവെച്ചു കൊന്നു എന്ന വാര്‍ത്തയോടെയാണ്. തെലുങ്കാനയില്‍ 26 വയസ്സുകാരിയായ ഡോക്ടറെ ക്രൂരമായി പീഡിപ്പിച്ച ശേഷം ജീവനോടെ ചുട്ടുകൊന്ന പ്രതികള്‍ അര്‍ഹിക്കുന്ന ശിക്ഷ തന്നെയായിരുന്നു ഇതെന്നാണ് രാജ്യമെങ്ങുമുള്ള സാധാരണക്കാരില്‍ നിന്ന് ഉയരുന്ന പ്രതികരണം. #Encounter #TelenganaPolice #HumanRights