Who is ACP Sajjanar? All you want to know about the hero ഇന്നത്തെ പ്രധാനവാർത്ത ഹൈദരാബാദില്‍ വെറ്റിനറി ഡോക്ടറെ ബലാത്സംഗം ചെയ്ത കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചു കൊന്നു എന്നതാണല്ലോ., ഈ എൻകൗണ്ടറിനു പിന്നിലെ ബുദ്ധി അല്ലെങ്കിൽ സൂത്രക്കാരൻ ആരാണെന്നു അറിയാമോ? ഹൈദരാബാദ് സിറ്റി പോലീസ് കമ്മീഷണർ വി സി സജ്ജനാര്‍, 1996 ഐ.പി.എസ് ബാച്ചിലെ ഉദ്യോഗസ്ഥനാണ് വി.സി സജ്ജനാര്‍. നിലവില്‍ പൊലീസ് കമ്മീഷറായ സജ്ജനാറിന് ഐ.ജിയുടെ റാങ്കാണുള്ളത്.
Be the first to comment