Skip to playerSkip to main content
  • 6 years ago
ശരീരം മുറിഞ്ഞ് ചോരയൊലിച്ചിട്ടും വേദന കടിച്ചമര്‍ക്കി കളിച്ച അനില്‍ കുംബ്ലേയും, ഗ്രെയിം സ്മിത്തും ഉള്‍പ്പെടെയുള്ള താരങ്ങള്‍ നമുക്ക് മുന്‍പിലുണ്ട്. അങ്ങനെയൊന്ന് ഓര്‍മിപ്പിക്കുകയാണ് ഓസ്‌ട്രേലിയയുടെ വില്‍ പുകോവ്‌സ്‌കി.
After getting hit on the nuts thrice Will Pucovski shows character and grits out a patient 82 for Victoria




Category

🥇
Sports
Be the first to comment
Add your comment

Recommended