Nobody is coming to save shane nigam ഷെയ്നെ വിലക്കരുതെന്നും സിനിമകള്‍ പൂര്‍ത്തിയാക്കണം എന്നുമാണ് താരസംഘടനയായ അമ്മയുടേയും ഫെഫ്കയുടേയും അടക്കം അഭിപ്രായം. തിരക്കിട്ട നീക്കങ്ങള്‍ നടന്നുകൊണ്ടിരിക്കേ പ്രശ്നപരിഹാരത്തിന് തങ്ങളെ ആരും സമീപിച്ചിട്ടില്ല എന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍.
Be the first to comment