Do you want to remove all your recent searches?

All recent searches will be deleted

Watch fullscreen

Lionel Messi claims record 6th Ballon d'Or, overtakes Cristiano Ronaldo

Oneindia Malayalam
Oneindia Malayalam
2 days ago|1.7K views
കാല്‍പന്തുകളിയുടെ സുവര്‍ണ സിംഹാസനത്തില്‍ വീണ്ടും അര്‍ജന്റൈന്‍ ഇതിഹാസം ലയണല്‍ മെസ്സി. ലോക ഫുട്‌ബോളിലെ മികച്ച താരത്തിനുള്ള ബാലണ്‍ ഡിയോര്‍ പുരസ്‌കാരം വീണ്ടും സ്വന്തമാക്കി മെസ്സി റെക്കോര്‍ഡിട്ടു. ഇതോടെ കൂടുതല്‍ തവണ ഈ അവാര്‍ നേടിയ താരമായും അദ്ദേഹം മാറി.

Browse more videos