ലോകകപ്പിലെ വീഴ്ചയിൽ കുലുക്കമില്ലാതെ കോലി | Oneindia Malayalam
- 5 years ago
Virat Kohli opens up on his feelings after losing the World Cup semi-final
ഇംഗ്ലണ്ടില്‍ സമാപിച്ച ഐസിസിയുടെ ഏകദിന ലോകകപ്പില്‍ ഫൈനല്‍ പോലുമെത്താതെ ടീം ഇന്ത്യ പുറത്തായെങ്കിലും ക്യാപ്റ്റന്‍ വിരാട് കോലി ഇതു കൊണ്ടൊന്നും തളര്‍ന്നിട്ടില്ല. കൂടുതല്‍ കരുത്തോടെ, ആത്മവിശ്വാസത്തോടെ ഉയരങ്ങള്‍ കീഴടക്കാനുള്ള തയ്യാറെടുപ്പിലാണ് അദ്ദേഹം.