Yuzvendra Chahal bowls most expensive spell by an Indian in World Cup history
ഈ മത്സരത്തില്‍ ഇന്ത്യയുടെ ബൗളിംഗ് തുറുപ്പുച്ചീട്ടായ യുസവേന്ദ്ര ചാഹല്‍ നാണക്കേടിന്റെ റെക്കോര്‍ഡ് എഴുതിയിരിക്കുകയാണ്. ലോകകപ്പിലെ ഒരു മത്സരത്തില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് കൊടുക്കുന്ന ഇന്ത്യന്‍ ബൗളര്‍ എന്ന നാണക്കേടാണ് ചാഹലിന് ലഭിച്ചിരിക്കുന്നത്.
Be the first to comment