ഇന്ത്യന്‍ ടീമില്‍ നാലാം സ്ഥാനത്ത് കാര്യമായ മാറ്റം വേണമെന്ന് കഴിഞ്ഞ രണ്ട് മത്സരങ്ങളിലായി ഉയര്‍ന്ന് കൊണ്ടിരിക്കുന്ന ആവശ്യമാണ്. പ്രതീക്ഷക്കൊത്ത പ്രകടനം വിജയ് ശങ്കര്‍ പുറത്തെടുക്കാത്തതിനാല്‍ ഋഷഭ് പന്തിനെ കളിപ്പിക്കുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്.
Virat Kohli says Vijay Shankar is close to playing a big knock for us
Be the first to comment