Skip to playerSkip to main content
  • 6 years ago
South Africa beat Sri Lanka by 9 wickets
ലോകകപ്പില്‍ നിര്‍ണായക പോരാട്ടത്തിന് ഇറങ്ങിയ ശ്രീലങ്കക്ക് കനത്ത തോല്‍വി. ദക്ഷിണാഫ്രിക്ക ഒന്‍പതു വിക്കറ്റിനാണ് ലങ്കയെ തകര്‍ത്തത്. ഇതോടെ ലങ്കയുടെ സെമി പ്രതീക്ഷ അസ്തമിച്ചു. 204 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ ദക്ഷിണാഫ്രിക്ക ക്യാപ്റ്റന്‍ ഫാഫ് ഡുപ്ലെസിയുടെയും ഹാഷിം അംലയുടെയും അര്‍ധ സെഞ്ച്വറികളുടെ ബലത്തിലാണ് വിജയലക്ഷ്യം അനായാസം മറികടന്നത്. നേരത്തെ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ശ്രീലങ്കയെ ബാറ്റിംഗിന് അയക്കുകയായിരുന്നു. എന്നാല്‍ ഒട്ടും ഉത്തരവാദിത്തമില്ലാതെയാണ് ലങ്ക ബാറ്റ് വീശിയത്.

Category

🥇
Sports
Be the first to comment
Add your comment

Recommended