West Indies Inconsistent Under-pressure With Flashes of Brilliance
ക്രിസ് ഗെയ്‌ലുള്‍പ്പെടെ ലോക ക്രിക്കറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റ്‌സ്മാന്‍മാരും മികച്ച പേസ് ബൗളിങ് നിരയുമുണ്ടായിട്ടും വിന്‍ഡീസ് ഇത്ര വലിയൊരു തിരിച്ചടി നേരിട്ടത് ക്രിക്കറ്റ് ലോകത്തെ അമ്പരപ്പിച്ചിരിക്കുകയാണ്. ടൂര്‍ണമെന്റില്‍ വിന്‍ഡീസിന്റെ മോശം പ്രകടനത്തിന്റെ പ്രധാനപ്പെട്ട കാരണങ്ങള്‍ എന്തൊക്കെയെന്നു നോക്കാം.
Be the first to comment