പിണറായി സര്‍ക്കാരിന്റെ ഈ 3 വര്‍ഷ ഭരണ കാലത്ത് 5 കസ്റ്റഡി മരണങ്ങള്‍ നടന്നു. കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 8 മരണങ്ങളും. അതായത് സര്‍ക്കാരുകള്‍ മാറി മാറി വന്നാലും പോലീസ് നന്നാവുന്നില്ല. അധികാരം കയ്യിലുണ്ടെന്ന് കരുതി ജനങ്ങളെ എന്തും ചെയ്യാമെന്ന് നിങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ ഓര്‍ത്തോ, തിരിച്ച് ഇതേ അടി ജനങ്ങളുടെ കയ്യില്‍ നിന്ന് കിട്ടുമ്പോള്‍ അത് വലിയ കുറ്റമായി പൊക്കി കൊണ്ടു വരരുത്. നിങ്ങളുടെ കര്‍മ്മത്തിന് കിട്ടുന്ന ഫലം മാത്രമായിരിക്കും അത്. kerala man dies in police's alleged coustodial torture
Be the first to comment