Skip to playerSkip to main contentSkip to footer
  • 6/28/2019
New Zealand, Australia, India could make World Cup semis, tough road for England



ലോകകപ്പില്‍ തുടര്‍ച്ചയായ രണ്ട് കളികളില്‍ തോല്‍വി വഴങ്ങി ആകെ കുടുങ്ങിയിരിക്കുകയാണ് ഇംഗ്ലണ്ട്. ഇനിയുള്ള രണ്ട് മത്സരങ്ങള്‍ വിജയിച്ചാല്‍ മാത്രമേ ഇംഗ്ലണ്ടിന് എന്തെങ്കിലും സാധ്യത നിലനില്‍ക്കുന്നുള്ളൂ. പക്ഷേ ഈ മത്സരങ്ങള്‍ വിജയിക്കാന്‍ ഇംഗ്ലണ്ട് ഇപ്പോഴുള്ള രീതി പൊളിച്ചെഴുതേണ്ടി വരും. അതിന് ഇംഗ്ലണ്ട് വഴങ്ങുമോ എന്നത് മാത്രമാണ് ഇനി അറിയാനുള്ളത്.

Category

🥇
Sports

Recommended