Skip to playerSkip to main contentSkip to footer
  • 6/27/2019
MS Dhoni Escapes Stumping, Twice Off The Same Delivery, Following Shai Hope's Comedy Of Errors

ധോണിയെ സ്റ്റംപിംഗിലൂടെ പുറത്താക്കാന്‍ ലഭിച്ച സുവര്‍ണാവസരം പാഴാക്കിയിരിക്കുകയാണ് വെസ്റ്റ് ഇന്‍ഡീസ് വിക്കറ്റ് കീപ്പര്‍ ഷെയ് ഹോപ്പ്. 33-ാം ഓവറില്‍ ഫാബിയന്‍ അലന്‍റെ പന്തിലാണ് സംഭവം.

Category

🥇
Sports

Recommended