India Looks to maintain their unbeaten run when they face West indies Today at Old Trafford, Manchester ലോകകപ്പില്‍ വിജയക്കുതിപ്പ് നടത്തുന്ന ടീം ഇന്ത്യ വ്യാഴാഴ്ച തങ്ങളുടെ ആറാം റൗണ്ട് പോരാട്ടത്തിനിറങ്ങും. മുന്‍ ജേതാക്കളായ വെസ്റ്റ് ഇന്‍ഡീസുമായാണ് മാഞ്ചസ്റ്ററിലെ ഓള്‍ഡ് ട്രാഫോര്‍ഡില്‍ വിരാട് കോലിയും സംഘവും അങ്കം കുറിക്കുന്നത്. ശേഷിച്ച നാലു മല്‍സരങ്ങളില്‍ രണ്ടെണ്ണത്തില്‍ മാത്രം ജയിച്ചാല്‍ ഇന്ത്യക്കു സെമിയില്‍ സ്ഥാനമുറപ്പിക്കാം.