Skip to playerSkip to main content
  • 6 years ago
Rahul Gandhi ‘back in action’, but suspense over exit persists

ഒരു മാസത്തെ വിട്ട് നില്‍ക്കലിന് ശേഷം രാഹുല്‍ ഗാന്ധി സംഘടനാ വിഷയങ്ങളില്‍ വീണ്ടും ഇടപെട്ട് തുടങ്ങുന്നതിന്റെ സൂചനകളാണ് പുറത്ത് വരുന്നത്. ഹരിയാനയിലേയും മഹാരാഷ്ട്രയിലേയും ദില്ലിയിലേയും നേതാക്കളുമായി രാഹുല്‍ ഗാന്ധി വരും ദിവസങ്ങളില്‍ കൂടിക്കാഴ്ച നടത്തും. എന്നാല്‍ കോണ്‍ഗ്രസ് പ്രസിഡന്‌റ് സ്ഥാനത്തേക്കുറിച്ച് അനിശ്ചിതത്വം തുടരുകയാണ്‌

Category

🗞
News
Be the first to comment
Add your comment

Recommended