Skip to playerSkip to main content
  • 6 years ago
MS Dhoni Fans Troll Sachin Tendulkar For His Remarks After Afghanistan Match
അഫ്ഗാനിസ്ഥാനെതിരായ മല്‍സരത്തിലെ ഇന്ത്യന്‍ മധ്യനിരയുടെ ബാറ്റിംഗിനെ വിമര്‍ശിച്ച ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി ധോണി ആരാധകര്‍. സച്ചിനെ വ്യക്തിപരമായി ആക്ഷേപിക്കുന്ന തരത്തിലാണ് വിമര്‍ശനങ്ങള്‍ ഉയരുന്നത്‌.

Category

🥇
Sports
Be the first to comment
Add your comment

Recommended