Lasith Malinga Revealed the secret behind his spell against England കിരീട ഫേവറിറ്റുകളും ലോക ഒന്നാം റാങ്കുകാരുമായ ഇംഗ്ലണ്ടിന് വീണ്ടുമൊരു അപ്രതീക്ഷിത തോല്‍വിയാണ് ലോകകപ്പില്‍ നേരിട്ടത്. അനായാസം ജയിക്കുമെന്ന് കരുതിയ മല്‍സരത്തില്‍ മോശം ഫോമിലുള്ള ശ്രീലങ്കയാണ് കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിനെ ഞെട്ടിച്ചത്. 20 റണ്‍സിനായിരുന്നു ലങ്കന്‍ വിജയം. ബൗളിങ് മികവിലാണ് ഇംഗ്ലണ്ടിന്റെ ശക്തമായ ബാറ്റിങ് നിരയെ ലങ്ക എറിഞ്ഞൊതുക്കിയത്.
Be the first to comment