Skip to playerSkip to main content
  • 6 years ago
Shikhar Dhawan Ruled Out Of The World Cup With A Fractured Thumb
കൈവിരലിനേറ്റ പൊട്ടലിനെത്തുടര്‍ന്ന് ഇന്ത്യന്‍ അന്തിമ ഇലവനില്‍ നിന്ന് പുറത്ത് പോയ ശിഖര്‍ ധവാന്റെ ലോകകപ്പ് മോഹങ്ങളും അവസാനിച്ചു. ധവാന്റെ കാര്യം നിരീക്ഷണത്തിലാണെന്നും ഋഷഭ് പന്തിനെ കരുതല്‍ താരമായി മാത്രമാണ് പ്രഖ്യാപിച്ചതെന്നും ഇന്ത്യ നേരത്തെ പ്രഖ്യാപിച്ചുവെങ്കിലും ധവാന്‍ ഇനി ലോകകപ്പില്‍ കളിയ്ക്കില്ലെന്നും പകരം ഋഷഭ് പന്ത് ടീമിലേക്ക് എത്തുമെന്നും ടീം പ്രഖ്യാപിക്കുകയായിരുന്നു

Category

🥇
Sports
Be the first to comment
Add your comment

Recommended