Sania Mirza slams sensational ads ahead of India-Pak World Cup clash ലോകകപ്പിലെ ഇന്ത്യയുടെ അടുത്ത പോരാട്ടം പാകിസ്താനെതിരെയാണ്. ടിവി പരസ്യങ്ങള്‍ പോലും പരസ്പരം പരിഹസിച്ച് കൊണ്ട് വന്നതോടെ ഏറ്റും മോശം രീതിയിലേക്ക് മത്സരം പോയിരിക്കുകയാണ്. ഇതിനോട് പ്രതികരിച്ച് രംഗത്ത് വന്നിരിക്കുകയാണ് ടെന്നീസ് താരം സാനിയ മിര്‍സ.
Be the first to comment