Skip to playerSkip to main content
  • 6 years ago
CSDS Survey reveals the factors helped BJP for the victory in the loksabha election 2019
ലോകസഭാ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വമ്പന്‍ ജയത്തിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് സിഎസ്ഡിഎസിന്‌റെ പുതിയ സര്‍വ്വെ.
പുല്‍വാമ ഭീകരാക്രമണത്തിന് മറുപടിയായി നടത്തിയ ബാലക്കോട്ട് തിരിച്ചടി സര്‍ക്കാരിന്‍റെ ജനപ്രീതി ഉയര്‍ത്തിയെന്ന് സെന്‍റര്‍ ഫോര്‍ സ്റ്റഡീസ് ഓഫ് ഡവലെപിങ്ങ് സൊസൈറ്റീസ് സര്‍വ്വേ വ്യക്തമാക്കുന്നു.

Category

🗞
News
Be the first to comment
Add your comment

Recommended