വരും ദിവസങ്ങളിലും ഇംഗ്ലണ്ടില്‍ മഴക്കളി തുടരുമെന്നാണ് അറിയുന്നത്. ലോകകപ്പിലെ ഏഴ് മത്സരങ്ങള്‍ക്ക് കൂടി മഴ ഭീഷണിയായി നിലനില്‍ക്കുന്നുണ്ട്. ഇതില്‍ വെസ്റ്റ് ഇന്‍ഡീസിന് മാത്രം നാല് കളികളുണ്ട്. ദക്ഷിണാഫ്രിക്കക്ക് മൂന്ന് കളികളും. ഇന്ത്യയുടെ ഒരു കളിക്കും മഴ ഭീഷണിയാണ്.
Be the first to comment