Skip to playerSkip to main contentSkip to footer
  • 6/13/2019
India vs New Zealand Match abandoned due to rain


ലോകകപ്പില്‍ വിജയം തുടരാന്‍ ഇറങ്ങിയ ഇന്ത്യക്ക് മഴ വില്ലനായി. മത്സരത്തില്‍ ഒരു പന്തുപോലും എറിയാന്‍ സാധിക്കാതെയാണ് ഇന്ത്യ ന്യൂസിലന്റ് പോരാട്ടം ഉപേക്ഷിച്ചത്. ഇരുടീമുകളും മത്സരത്തില്‍ ഒരു പോയിന്റ് വീതം പങ്കിട്ടു.


Category

🥇
Sports

Recommended