Sunitha devdas reply post "ചാരിറ്റി അല്ലെങ്കിൽ ജീവകാരുണ്യ പ്രവർത്തനം എന്നൊക്കെ പറഞ്ഞാൽ ഞാൻ വിചാരിച്ചിരുന്നത് ആളുകൾ മറ്റുള്ളവരോട് കരുണ തോന്നി വെറുതെ ചെയ്യുന്നതാണ് എന്നാണ്. അതിനൊപ്പം ആളുകൾ അവർക്കും സാധനങ്ങളും സഹായങ്ങളും നൽകും എന്ന് എനിക്ക് അറിയുമായിരുന്നില്ല." സുനിത ദേവദാസിന്റെ മറുപടി
Be the first to comment