who is firos kunnamparambil ? അശരണര്‍ക്ക് ആശ്രയമായ ഫിറോസിനെ ക്രൂശിക്കേണ്ടതുണ്ടോ? കഴിഞ്ഞ രണ്ടു ദിവസമായി സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ചയാണ് ഫിറോസ് കുന്നംപറമ്പില്‍. ബാങ്ക് ഓഫ് ഇന്ത്യയുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നിന്നാണ് ഫിറോസ് നന്മ മരമോ, അതോ തട്ടിപ്പോ എന്നുള്ള ചര്‍ച്ചകള്‍ ഉരുത്തിരിയിരുന്നത്. ആദ്യം എന്തായിരുന്നു ആ ബാങ്ക് ഓഫ് ഇന്ത്യ ഉള്‍പ്പെട്ട സംഭവം എന്ന് പരിശോധിക്കാം, ആലത്തൂരിലെ സഹോദരങ്ങളുടെ ചികിത്സയുടെ ഭാഗമായി ബാങ്ക് ഓഫ് ഇന്ത്യയുടെ ഒറ്റപ്പാലം ശാഖയില്‍ അക്കൗണ്ട് തുറന്നിരുന്നു. റമസാന്‍ മാസത്തില്‍ പരിക്ക് പറ്റിയ കുട്ടിക്ക് വേണ്ടി ഒരു കോടി 17 ലക്ഷം രൂപ പിരിച്ചു കിട്ടി.
Be the first to comment