Was Rajamma the nurse who received new born Rahul Gandhi for the first time രാഹുല്‍ ഗാന്ധിയെ ആദ്യമായി കയ്യിലെടുത്തത് രാജമ്മ അല്ലെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഒരു വിഭാഗത്തിന്റെ വാദം. രാജമ്മയുടെ വയസ്സും രാഹുല്‍ ഗാന്ധിയുടെ വയസ്സും തമ്മില്‍ ഒത്തുപോകുന്നില്ല എന്നാണ് ആരോപണം. സത്യാവസ്ഥ എന്താണെന്ന് നോക്കാം.
Be the first to comment