Do you want to remove all your recent searches?

All recent searches will be deleted

Watch fullscreen

ബംഗ്ലാദേശിനും ശ്രീലങ്കയ്ക്കും നിർണ്ണായകം

Oneindia Malayalam
Oneindia Malayalam
2 days ago|278 views

ബംഗ്ലാദേശ് മികച്ച ഫോമിലാണ് ഉള്ളത്. എന്നാല്‍ ശ്രീലങ്കയുടെ കാര്യം അങ്ങനെയല്ല. അതുകൊണ്ട് പ്രതിരോധത്തിലാണ് ടീം കളത്തില്‍ ഇറങ്ങുന്നത്. ആര് ജയിച്ചാലും പോയിന്റ് പട്ടികയില്‍ അത് വലിയ കുതിപ്പുണ്ടാക്കും. ലങ്കന്‍ ബാറ്റിംഗ് നിരയുടെ ഫോമും ബംഗ്ലാദേശിന്റെ ബൗളിംഗും തമ്മിലുള്ള പോരാട്ടവും മത്സരത്തില്‍ പ്രതീക്ഷിക്കാം

Bangladesh vs Srilanka match preview

Browse more videos