portugal wins uefa nations league championship യൂറോ ചാമ്പ്യന്മാരായ പോര്‍ച്ചുഗല്‍ പ്രഥമ യുവേഫ നാഷന്‍സ് കിരീടം സ്വന്തമാക്കി. ഫൈനലില്‍ എതിരില്ലാത്ത ഒരു ഗോളിന് നെതര്‍ലന്‍ഡ്സിന്റെ വീഴ്ത്തിയാണ് പോര്‍ച്ചുഗല്‍ കിരീടം നേടിയത്. സ്വന്തം നാട്ടില്‍ നടന്ന ഫൈനലിന്റെ ആനുകൂല്യം മുതലെടുത്ത പോര്‍ച്ചുഗലിന് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ സാന്നിധ്യവും തുണയായി
Be the first to comment