Skip to playerSkip to main content
  • 6 years ago

Jofra Archer's delivery goes over the rope after hitting the bails

ലോകകപ്പില്‍ ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ടിന് 106 റണ്‍സ് വിജയം. ഇംഗ്ലണ്ട് ഉയര്‍ത്തിയ 387 റണ്‍സ് എന്ന വമ്പന്‍ വിജയലക്ഷ്യം പിന്തുടര്‍ന്ന ബംഗ്ലാദേശ് 280 റണ്‍സില്‍ പോരാട്ടം അവസാനിപ്പിച്ചു. മറ്റൊരു മത്സരത്തില്‍ അഫ്ഗാനിസ്ഥാനെ ന്യൂസിലാന്‍ഡ് ഏഴ് വിക്കറ്റിന് തോല്‍പ്പിച്ചു. ഈ സീസണിലെ ഏറ്റവും ഉയര്‍ന്ന സ്‌കോറാണ് ബംഗ്ലാദേശിനെതിരെ ഇംഗ്ലണ്ട് അടിച്ചെടുത്തത്. 50 ഓവറില്‍ 386 റണ്‍സ്. ഇന്നലെ ഇംഗ്ലണ്ട്-ബംഗ്ലാദേശ് മത്സരത്തില്‍ ശ്രദ്ധേയമായത് ഇംഗ്ലണ്ടിന്റെ ജോഫ്ര ആര്‍ച്ചറിന്റൊയൊരു പന്ത്

Category

🗞
News
Be the first to comment
Add your comment

Recommended