Skip to playerSkip to main content
  • 6 years ago
Balabhaskars death: The car was in over speed, covered 231 KM in 2.37 hours
സംഗീതജ്ഞന്‍ ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച് ദുരൂഹതകള്‍ വീണ്ടും ഏറുന്നു. അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ ആയിരുന്നോ ഡ്രൈവര്‍ അര്‍ജ്ജുന്‍ ആയിരുന്നോ എന്ന കാര്യത്തില്‍ പോലും സ്ഥിരീകരണം ആയിട്ടില്ല. അതിനിടെ അര്‍ജ്ജുന്‍ ഒളിവില്‍ പോയതായുള്ള വാര്‍ത്തകളും പുറത്ത് വരുന്നുണ്ട്.

Category

🗞
News
Be the first to comment
Add your comment

Recommended