M S Dhoni hitting them out of the park സതാംപ്റ്റനിലെ റോസ്ബൗളില്‍ ഇന്ത്യന്‍ ടീം തിങ്കളാഴ്ച പരിശീലനത്തിലേര്‍പ്പെട്ടിരുന്നു. ഇവിടെ നെറ്റ്‌സി വളരെ കൂളായി ബാറ്റ് ചെയ്യുന്ന ധോണിയെയാണ് കണ്ടത്. വളരെ ഈസിയായി ബൗളര്‍മാരെ ധോണി സിക്‌സറിനു പറത്തുകയും ചെയ്തു. ഇതിന്റെ ചില വീഡിയോ ബിസിസിഐ പുറത്തുവിട്ടിട്ടുണ്ട്.