Mk stalin praises sonia gandhi and congress കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ട യുപിഎ അധ്യക്ഷ സോണിയാ ഗാന്ധിയ്ക്ക് ആശംസകളുമായി ഡിഎംകെ അധ്യക്ഷന്‍ എംകെ സ്റ്റാലിന്‍. 'അമ്മ സോണിയാ ഗാന്ധിക്ക് എന്റെ എല്ലാവിധ ആശംസകളും' എന്ന് സ്റ്റാലിന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ആദര സൂചകമായി തമിഴ്‌നാട്ടില്‍ സോണിയയെ അണ്ണൈ സോണിയ എന്നാണ് വിശേഷിപ്പിക്കാറുള്ളത്.
Be the first to comment