Skip to playerSkip to main content
  • 6 years ago
Congress starts booth-level study to assess election result
തിരഞ്ഞെടുപ്പിലെ അപ്രതീക്ഷിത തോല്‍വിക്ക് ശേഷം EVM ല്‍ തട്ടിപ്പ് നടന്നോയെന്ന് സമഗ്ര അന്വേഷണം നടത്താന്‍ കോണ്‍ഗ്രസിന്റെ നീക്കം. ബൂത്ത് തലത്തില്‍ പോള്‍ ചെയ്തതിന്റെ കണക്കുകള്‍ ഉടന്‍ തന്നെ കോണ്‍ഗ്രസ് ആസ്ഥാനത്തേക്ക് അയക്കാന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.EVM ക്രമക്കേടുമായി ബന്ധപ്പെട്ടുള്ള ആരോപണങ്ങള്‍ക്ക് മൂര്‍ച്ച കൂട്ടാനാണ് കോണ്‍ഗ്രസിന്റെ ഈ നടപടി.ഈ തെരഞ്ഞെടുപ്പില്‍ കിട്ടിയ വോട്ട് , ഈ തെരഞ്ഞെടുപ്പില്‍ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന വോട്ട് മുന്‍ തെരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടിക്ക് ലഭിച്ച വോട്ട്,ഇവയാണ് പാര്‍ട്ടി വിശകലനം ചെയ്യുന്നത്

Category

🗞
News
Be the first to comment
Add your comment

Recommended