Skip to playerSkip to main content
  • 6 years ago
young man in ernakulam hospital suspected to have nipah virus
നിപ്പ വൈറസിനെ കേരളം തുരത്തി ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ വീണ്ടും സംസ്ഥാനം നിപ്പ ഭീതിയില്‍. കൊച്ചിയില്‍ പനി ബാധിച്ച് ചികിത്സ തേടിയ യുവാവിനാണ് നിപ്പയെന്ന് സംശയിക്കുന്നത്. ആരോഗ്യമന്ത്രി കെക ശൈലജയാണ് ഇക്കാര്യം മാധ്യമങ്ങളോട് വ്യക്തമാക്കിയത്.യുവാവിന് നിപ്പ തന്നെയാണ് എന്ന് ഉറപ്പിക്കണമെങ്കില്‍ പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നുളള അന്തിമ പരിശോധാന ഫലം ലഭിക്കേണ്ടതുണ്ട്. നിപ്പ സംശയമുയര്‍ന്ന സാഹചര്യത്തില്‍ ആരോഗ്യമന്ത്രി അടിയന്തരമായി കൊച്ചിക്ക് തിരിച്ചു

Category

🗞
News
Be the first to comment
Add your comment

Recommended