Australia vs Afganisthan match Preview ലോകകപ്പിലെ തങ്ങളുടെ ആദ്യ മത്സരത്തില്‍ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയ അഫ്ഗാനിസ്ഥാനെ നേരിടാന്‍ ഒരുങ്ങുകയാണ്. ഇന്ത്യന്‍സമയം വൈകിട്ട് ആറു മണിക്ക് ബ്രിസ്റ്റോള്‍ കൗണ്ടി ഗ്രൗണ്ടില്‍വെച്ചാണ് മത്സരം. കടലാസില്‍ ഓസ്‌ട്രേലിയയ്ക്കാണ് മേധാവിത്വമെങ്കിലും അഫ്ഗാനിസ്ഥാനെ ചെറുതാക്കി കണ്ടാല്‍ തോല്‍വിതന്നെ ഏറ്റുവാങ്ങേണ്ടിവന്നേക്കും.