Skip to playerSkip to main content
  • 6 years ago
oru yamandan premakatha release social media trending
മധുരരാജയ്ക്കും ലൂസിഫറിനും പിന്നാലെ മറ്റൊരു ഗമണ്ടന്‍ സിനിമയും കൂടി തിയേറ്ററുകളിലേക്കെത്തിയിരിക്കുകയാണ്. ബിജോയ് നമ്പ്യാര്‍ ചിത്രമായ സോളോയ്ക്ക് ശേഷം മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ് താരപുത്രന്‍. പ്രഖ്യാപനവേള മുതല്‍ത്തന്നെ വാര്‍ത്തകളില്‍ നിറഞ്ഞുനിന്ന സിനിമയായിരുന്നു ഇത്. പതിവില്‍ നിന്നും വ്യത്യസ്തമായി തനിനാടനായാണ് ആരാധകരുടെ കുഞ്ഞിക്ക എത്തിയിട്ടുള്ളത്.
Be the first to comment
Add your comment

Recommended