Skip to playerSkip to main content
  • 7 years ago
modi hate speech against kerala
കേരളത്തിലെ പ്രവര്‍ത്തകര്‍ വെല്ലുവിളി നേരിടുകയാണ്. ജീവന്‍ പണയം വെച്ചാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. കേരളത്തിലും ബംഗാളിലും ബിജെപി പ്രവര്‍ത്തകരെ കൊല്ലുകയാണെന്നും മോദി പരാമര്‍ശിച്ചു. വാരണാസിയില്‍ നാമനിര്‍ദേശ പത്രിക നല്‍കുന്നതിന് മുന്നെ നടത്തിയ പ്രസംഗത്തിലാണ് കേരളത്തിനെതിരെ വീണ്ടും പ്രധാനമന്ത്രി അപവാദ പ്രസംഗം നടത്തിയത്.

Category

🗞
News
Be the first to comment
Add your comment

Recommended